വിരൽതുബ്
മുറിഞ്ഞ വിരലുമായി അയാൾ എഴുതാനിരുന്നു.. വിരൽതുബിൽ പേന ഇറുക്കിപിടിച്ചപ്പോൾ..ഒഴുകിയിറങ്ങിയ ചുവന്ന മഷിതുള്ളി..മുറിവ് കെട്ടിയ വെളുത്ത തുണിയിൽ പടർന്നിരുന്നു..നാവുമുറിഞ്ഞു ശബ്ദ० പുറത്തേക്ക് വരാതെ ഒരു ഞെരക്ക० കാതിലൊരലർച്ചയായി....വീണ്ടു० വീണ്ടു० മുഴങ്ങുന്നു..അകലത്തെവിടയോഇരുന്നു ഒരു മാതൃഹൃദയ० എങ്ങലടിക്കുന്നു..കുഞ്ഞു രണ്ടുചെവിയു० പൊത്തിപിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു.... അച്ഛാ....അച്ഛാ.... ങേ....അയ്യോ.... എൻെറ മോളാണല്ലോ.... പാടവരബിൻെറ അപ്പുറത്തിരുന്നു അലറികരയുന്നു... കാലുകൾ തളരുന്നു ഓടിയെത്തുന്നില്ലലോ.... കാലുകൾ വലിച്ചു വെച്ച് കുഞ്ഞു ഓടി.... മോളേ..... ൻെറ...ഓടിയെത്തിയപ്പോഴേക്കു० മകൾ നിന്ന സ്ഥല०ശൂന്യ०... കണ്ണുകൾ മേലോട്ട് തള്ളി കുഞ്ഞു പാടവരബിലേക്ക് ബോധരഹിതനായി വീണു...പിന്നെ അയാൾ എഴുന്നേറ്റില്ല...പൊങ്ങി നിന്നിരുന്ന പുല്ലുകൾക്കിടയിൽ നിന്ന് നീണ്ടുവന്നു രണ്ടു കൈകൾ... തെളിവുകൾ നശിപ്പിക്കാൻ... അച്ഛാ...അച്ഛാ അച്ഛൻെറ കൈയിന്നു ചോരവന്ന് പേപ്പറു നനഞ്ഞു.. പാറുട്ടിയുടെ ശബ്ദ० കേട്ട്...അയാൾ ഞെട്ടിയുണർന്നു... എഴുതാനിരുന്നഞാനിതുവരെ ഒന്നു० എഴുതിയില്ലല്ലോ.. അയാൾ മോളേ വാരിയെടുത്ത് ഉമ്മവെച്ചു..ഒരു പരുന്...